Surprise Me!

റാംജി റാവു നാലാമതും വരുന്നു | filmibeat Malayalam

2019-02-23 2,575 Dailymotion

Ramji ravu is coming for another movie<br />റാംജി റാവു നാലാമതും ഒരു സിനിമയില്‍ കഥാപാത്രമായി എത്തുകയാണ്. ചെമ്പന്‍ വിനോദ് ജോസും ഷൈന്‍ ടോം ചാക്കോയും നായക വേഷത്തില്‍ എത്തുന്ന മാസ്‌ക്കിലാണ് വിജയരാഘവന്‍ റാംജി റാവു ആയി എത്തുന്നത്. സുനില്‍ ഹനിഫ് ആണ് സിനിമ സംവിധാനം ചെയ്യുന്നത്<br />

Buy Now on CodeCanyon